ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച
ഖത്തര് ബിസിനസ് കാര്ഡ് ഡയറക്ടി ഖത്തറിലെ ബിസിനസ് നെറ്റ് വര്ക്കിന്റെ വഴികാട്ടിയാണെന്ന് കെബിഎഫ് പ്രസിഡണ്ട് ഷഹീന് മുഹമ്മദ് ഷാഫി അഭിപ്രായപ്പെട്ടു. ......
ദോഹ: അറബ് കപ്പ് ഖത്തർ 2025–ന്റെ ഗ്രൂപ്പ് ഘട്ടത്തിനായുള്ള യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി ഒമാൻ, സുഡാൻ, ബഹ്റൈൻ, യെമൻ, ലെബനൻ, സോമാലിയ എന്നീ രാജ്യങ്ങളുടെ ദേശീയ ഫുട്ബോൾ ടീമുകൾ ഇന്നലെ (ഞായറാഴ്ച) ദോഹയിലെത്തി. ഡിസംബർ 1 മുതൽ 18 വരെ ആറ് ലോകകപ്പ് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്.
യോഗ്യതാ പ്ലേ-ഓഫ് മത്സരങ്ങൾ ചൊവ്വയും ബുധനും നടക്കും.ചൊവ്വാഴ്ച, മൗറിറ്റാനിയ കുവൈത്തിനെയെതിരെ കളിക്കും. ......
ദോഹ : വോട്ടര് പട്ടിക തീവ്രപരിഷ്കരണത്തിന്റെ മറവില് സാങ്കേതിക കാരണങ്ങള് പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ള വരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്ഫെയര് പാര്ട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രവാസി വെല്ഫെയര് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ലസ്റ്റര് കണ്വന്ഷനുകള് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രൊഫലൈറ് പ്രഫഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. പ്രൊഫഷണൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നൽകുന്ന പിരിമുറുക്കങ്ങളിക്കിടയിൽ വ്യക്തി ജീവിതത്തിലെ മൂല്യങ്ങൾ നിലനിർത്താനാവശ്യമായ പാഠങ്ങൾ പകർന്നു നൽകുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. ......
ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റു. ഇന്ത്യയുടെ അമ്പത്തിമൂന്നാം ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത്.......
തിരുവനന്തപുരം: കോൺഗ്രസിൽ കാര്യങ്ങൾ 'ശക്തമായി' മുന്നോട്ട് പോകുന്നുണ്ടോ എന്ന ചോദ്യം ഉയർത്തിയാൽ തലസ്ഥാനത്തെ നേതാക്കൾ കൈമലർത്തും. കാരണം, ഇവിടെ ഡിസിസി പ്രസിഡന്റിന്റെ കസേരയിലിരുന്ന് താത്കാലികമായി ഭരണം നടത്തുന്നത്, സ്വന്തം പേര് അന്വർത്ഥമാക്കാൻ പാടുപെടുന്ന എൻ. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് മൂന്നിന് അവസാനിക്കാനിരിക്കെ, വിമതരെയും അപരന്മാരെയും പിൻവലിക്കാൻ മൂന്ന് മുന്നണികളും നെട്ടോട്ടത്തിലാണ്. വാഗ്ദാനങ്ങൾ നൽകിയും അത് ഫലിക്കാത്തയിടങ്ങളിൽ ഭീഷണിപ്പെടുത്തിയുമാണ് പാർട്ടികൾ സ്ഥാനാർത്ഥികളെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. ......